ചട്ടഞ്ചാല്‍ ക്ലിനികെയറില്‍ ഇനി മുതല്‍ ജനറല്‍ ഫിസിഷ്യന്‍ ഡോ. എം.ബി മുഹ്‌സിന്റെ സേവനം ലഭ്യമാകും
കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ക്ലിനികെയറില്‍ ഇനി മുതല്‍ പ്രശസ്ത ജനറല്‍ ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ദനുമായ ഡോ. എം.ബി മുഹ്്‌സിന്റെ (എം.ബി.ബി.എസ്, എം.ഡി) സേവനം ലഭ്യമാകും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വൈകിട്ട് 5.30മുതല്‍ 9.30വരെ ക്ലിനികില്‍ രോഗികളെ പരിശോധിക്കും.
Powered by Info News For You

Comments
Post a Comment