സന ഡൈമന്റ്സിന്റെ പുതിയ കളക്ഷന്റെ പ്രദര്‍ശനം ആരംഭിച്ചു
ഉപ്പള (www.evisionnews.co): സന ഡൈമന്റ്സിന്റെ പുതിയ കളക്ഷന്റെ ഉദ്ഘാടനം ഗോള്‍ഡ് കിംഗ് ഷോറൂമില്‍ പുതുവര്‍ഷ ദിനത്തില്‍ ബദര്‍ അല്‍ ഷമ ഗ്രൂപ്പ് എം.ഡി അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് നിര്‍വഹിച്ചു. വൈകിട്ട് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഹനീഫ്, അബ്ദുല്‍ ലത്തീഫ് സിറ്റി ഗോള്‍ഡ്, കരീം ലണ്ടന്‍, മുഹമ്മദ് ഹാജി, ഇഖ്ബാല്‍ സുല്‍ത്താന്‍, യു.കെ യുസഫ്, അബ്ദുല്ല താജ് ഷിനാഫ്, ബേബി ആമീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അണ്‍കട്ട് ഡയമണ്ട്സ്, എമറാള്‍ഡ്, റൂബി, ്അക്വ മറൈന്‍, റിയല്‍ നവരത്ന സ്റ്റോണ്‍സ് എന്നിവയുടെ കളക്ഷനുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.
Powered by Info News For You

Comments
Post a Comment