ബൈക്കില്‍ രഹസ്യ അറയുണ്ടാക്കി മദ്യം കടത്താന്‍ ശ്രമം; പ്രതി ഓടിരക്ഷപ്പെട്ടു

കുമ്പള: (www.kasargodvartha.com 14.01.2019) ബൈക്കില്‍ രഹസ്യഅറയുണ്ടാക്കി മദ്യം കടത്താന്‍ ശ്രമിച്ച പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ ഡി നഗറിലെ ഹരീഷയ്‌ക്കെതിരെ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി ആര്‍ ഡി നഗറില്‍ വെച്ചാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍, പ്രിവന്റീവ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് മദ്യക്കടത്ത് പിടികൂടിയത്.

മൂന്നു ലിറ്റര്‍ ഗോവന്‍ നിര്‍മിത വിദേശമദ്യമാണ് ബൈക്കിന്റെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് പ്രതി എക്‌സൈസ് സംഘത്തെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടത്.
Liquor seized from Bike, Kumba, Kasaragod, News, Liquor, Bike, Police, Accused.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Liquor seized from Bike, Kumba, Kasaragod, News, Liquor, Bike, Police, Accused.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?