ശബരിമല ദര്‍ശനത്തിന് സുരക്ഷിതവഴിയൊരുക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും
കൊച്ചി: (www.kvartha.com 23.01.2019) ശബരിമല ദര്‍ശനത്തിന് സുരക്ഷിതവഴിയൊരുക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില സജീഷ്, സൂര്യ, ധന്യ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ശബരിമല ദര്‍ശനത്തിന് പോകാന്‍ നേരത്തെ ശ്രമിച്ചതിന് ആക്രമണം നേരിടുകയും പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും ചെയ്തതായി യുവതികള്‍ ആരോപിച്ചു. ദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് വേണ്ടി രണ്ട് ദിവസം മാറ്റിവെക്കാവുന്നതാണെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
Keywords: HC to hear women's plea on Sabarimala, Kochi, News, Sabarimala, Sabarimala Temple, Religion, High Court, Kerala.

Powered by Info News For You

Comments
Post a Comment