ബസില്‍ മറന്നുവെച്ച പാസ്‌പോര്‍ട്ടും രേഖകളും ഉടമസ്ഥന് കൈമാറാന്‍ വേണ്ടി എയര്‍പോര്‍ട്ടിലക്ക് തിരിച്ചു സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി ബസ്; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അഭിനന്ദനപ്രവാഹം
കൊച്ചി: (www.kvartha.com 09/01/2019) ബസില്‍ മറന്നുവെച്ച പാസ്‌പോര്‍ട്ടും രേഖകളും ഉടമസ്ഥന് കൈമാറാന്‍ വേണ്ടി എയര്‍പോര്‍ട്ടിലക്ക് തിരിച്ചു സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി ബസ്. കോഴിക്കോട് നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി എറണാകുളത്തേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന ജ്യാന്‍ 412 കെയുആര്‍ടിസി ലോ ഫ്‌ളോര്‍ വോള്‍വോ ബസാണ് മടങ്ങിപ്പോയി രേഖകള്‍ തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. ജനുവരി ആറിനാണ് സംഭവം.
എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ ഇറക്കി മടക്കയാത്ര തുടരുന്നതിനിടെയാണ് ഗള്‍ഫിലേക്ക് പോകുകയായിരുന്ന ഏതോ ഒരു പ്രവാസി യാത്രക്കാരന്‍ ബസില്‍ മറന്നുവെച്ച പാസ്‌പോര്‍ട്ട് അടങ്ങിയ കിറ്റ് കണ്ടെത്തിയത്. ബസ് കാത്തുനില്‍ക്കുമെങ്കില്‍ താന്‍ പോയി ഏല്‍പ്പിക്കാമെന്ന് ഒരു യാത്രക്കാരന്‍ അറിയിച്ചെങ്കിലും മറ്റു യാത്രക്കാരുടെ സമ്മതപ്രകാരം ബസ് തന്നെ വീണ്ടും വിമാനത്താവളത്തിലേക്ക് പുറപ്പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ബസിലെ യാത്രക്കാരനായിരുന്ന അനീഷ് അഷറഫ് എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നതോടെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സഹകരിച്ച യാത്രക്കാര്‍ക്കും അഭിനന്ദനപ്രവാഹമാണ്.
അനീഷിന്റെ പോസ്റ്റ് ഇങ്ങനെ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, KSRTC, Airport, Bus driver, KSRTC bus return for giving passport and documents for who forget in Bus
Powered by Info News For You

Comments
Post a Comment