മഞ്ജുവിന് നേരെ കല്ലേറ്; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് മഞ്ജു
ചാത്തന്നൂര്‍: (www.kvartha.com 28.01.2019) ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിന് നേരെ കല്ലേറ്. ചാത്തന്നൂരിലെ വീടിന് മുന്നില്‍ വെച്ച് തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു കല്ലേറ്.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്ന് മഞ്ജു ആരോപിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്ന് മഞ്ജു ആരോപിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Stone Pelting, Sabarimala Temple, Sabarimala, Trending, Kerala, News, Sabarimala: Attack against Manju
Keywords: Stone Pelting, Sabarimala Temple, Sabarimala, Trending, Kerala, News, Sabarimala: Attack against Manju
Powered by Info News For You

Comments
Post a Comment