വി എച്ച് പി നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു; കൂടെ വായിച്ചാല്‍ അറക്കുന്ന തെറി കത്തും

ബേക്കല്‍: (www.kasargodvartha.com 03.01.2019) വി എച്ച് പി നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു. ഒപ്പം വായിച്ചാല്‍ അറക്കുന്ന തെറി കത്തും വെച്ചിരുന്നു. ബേക്കല്‍ പള്ളിക്കര  കൂട്ടക്കനിയിലെ വി.എച്ച്.പി ജില്ലാ ധര്‍മ്മ പ്രചാര്‍ പ്രമുഖ് കെ. ജയകുമാറിന്റെ വീട്ടിലാണ് റീത്ത് വെച്ചത്. സി പി എം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് കുടുംബവും ബി.ജെ.പി-വി.എച്ച്.പി. സംഘടനകളും ആരോപിച്ചു.

റീത്ത് വെച്ച് ഭീഷണിപ്പെടുത്തിയും അസഭ്യം എഴുതിയും നവോത്ഥാന മൂല്യം സംരക്ഷിക്കുന്ന സി.പി.എമ്മിന്റെ നടപടി അവജ്ഞയുണ്ടാക്കുന്നതാണെന്ന് നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ വീട്ടുകാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, Top-Headlines, Wreath in VHP leaders house
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?