കാറിടിച്ച് പ്രവാസി യുവാവ് മരിച്ചു; നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.01.2019) കാറിടിച്ച് പ്രവാസി യുവാവ് മരിച്ചു. നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബങ്കളം അങ്കക്കളരിയിലെ രാജന്‍ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് ബന്ധുവീട്ടില്‍ പോയി മടങ്ങിവരുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

കെ എല്‍ 60 പി 60 നമ്പര്‍ കാറാണ് മീങ്ങോത്ത് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ പാറപ്പള്ളി സ്വദേശിയുടേതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Man died after car hit, Kanhangad, Kasaragod, news, Death, Accidental-Death, Police, Kerala


Keywords: Man died after car hit, Kanhangad, Kasaragod, news, Death, Accidental-Death, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?