കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.01.2019) മാധ്യമ പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളിക്കോത്ത് വീണച്ചേരിയിലെ മലയാള മനോരമ നീലേശ്വരം ലേഖകന്‍ ശ്യാം ബാബു വെള്ളിക്കോത്തിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.40 മണിയോടെയാണ് സംഭവം.
കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നീലേശ്വരം പ്രസ്ഫോറം സെക്രട്ടറി കൂടിയാണ് ശ്യാം ബാബു. അക്രമത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attack, Stone pelting, Stone pelting against Media worker's house
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Attack, Stone pelting, Stone pelting against Media worker's house
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment