മാതാവിനൊപ്പം ആശുപത്രിയിലെത്തിയ 9 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍കര: (www.kvartha.com 29.01.2019) മാതാവിനൊപ്പം രാത്രി ചികിത്സതേടി ആശുപത്രിയിലെത്തിയ ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. വെള്ളറട വായിച്ചല്‍ വില്ലേജ് ഓഫീസര്‍ കീഴാറ്റൂര്‍ പശുവണ്ണറ സ്വദേശി വിജയകുമാറാണ് (43) അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി പെരുങ്കടവിള ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെയാണ് മദ്യലഹരിയില്‍ അവിടെയെത്തിയ വിജയകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ മാതാവ് ഒ.പി ടിക്കറ്റെടുക്കാന്‍ കൗണ്ടറിലേക്ക് പോയ സമയത്തായിരുന്നു പീഡനശ്രമം നടന്നത്.
ഇതോടെ കുട്ടി നിലവിളിക്കുകയും ആശുപത്രി പരിസരത്തുണ്ടായിരുന്നവരും മാതാവും ഓടിയെത്തുകയും ചെയ്തു. പിന്നീട് ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി മാരായമുട്ടം പോലീസിന് കൈമാറി. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Village officer arrested in molestation case, Neyyattinkara, News, hospital, Treatment, Molestation, Police, Arrested, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment