സ്വര്‍ണപ്രിയയായ ഭാര്യ മരിച്ചിട്ടും സ്‌നേഹത്തിന് ഒട്ടും കുറവില്ല; 70,000 രൂപയുടെ സ്‌കൂട്ടിക്ക് രണ്ടരലക്ഷം രൂപ മുടക്കി സ്വര്‍ണം പൂശി, മാന്‍സിംഗ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം
ഇന്‍ഡോര്‍: (www.kvartha.com 25.01.2019) ഭാര്യമാരോടുള്ള സ്‌നേഹത്തിന്റെ പേരില്‍ അവര്‍ മരിച്ച് കഴിഞ്ഞാലും ആ ഓര്‍മ്മകളെ വീണ്ടും താലോലിക്കാനായി അവര്‍ക്കായി പല കാര്യങ്ങള്‍ ചെയ്യുന്ന ഭര്‍ത്താക്കന്മാരെ കണ്ടിട്ടുണ്ട്. അത്തരത്തില്‍ സ്‌നേഹനിധിയായ ഒരു ഭര്‍ത്താവിന്റെ വാര്‍ത്തയാണ് ഇന്‍ഡോറില്‍ നിന്ന് പുറത്തുവരുന്നത്.
ഭാര്യയുടെ ഓര്‍മ്മയ്ക്കായി സ്‌കൂട്ടറില്‍ സ്വര്‍ണം പൂശിയ മാന്‍സിങ്ങ് എന്നയാളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. 70,000 രൂപ വരുന്ന സ്‌കൂട്ടറില്‍ രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണം പൂശിയാണ് ഭാര്യ രജനീദേവിയുടെ ഓര്‍മ ഇയാള്‍ നിലനിര്‍ത്തിയിത്.
പുത്തന്‍ മാസ്‌ട്രോയുടെ സ്‌കൂട്ടര്‍ വാങ്ങി പിച്ചളയില്‍ സ്വര്‍ണം ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഇപ്പോഴുള്ള രൂപത്തിലെത്താന്‍ ഏകദേശം മൂന്നു മാസത്തോളം എടുത്തു. രണ്ടു ലക്ഷം രൂപയാണ് സ്വര്‍ണം പൂശാന്‍ മാന്‍സിങ്ങിന് ചെലവായത്. ഭാര്യയ്ക്ക് സ്വര്‍ണത്തോട് ഭ്രമമായിരുന്നുവെന്നും അതുകൊണ്ടാണ് മരണശേഷം സ്വര്‍ണം പൂശിയ സ്‌കൂട്ടര്‍ നിര്‍മിച്ചതെന്നും മാന്‍സിങ് പറയുന്നു.
സ്‌കൂട്ടറിന്റെ പുറകിലെ ഗ്രാബ് റെയില്‍, മഗ്ഡാര്‍ഡ് ഫെയറിങ്ങ്, ഫ്‌ളോര്‍, മുന്‍ മഡ്ഗാര്‍ഡ് തുടങ്ങി സ്‌കൂട്ടറിന്റെ പ്രധാന ഭാഗങ്ങളെല്ലാം സ്വര്‍ണ നിറത്തിലാണ്.
തുടക്കത്തില്‍ തനിക്ക് മാനസിക രോഗമാണെന്നാണ് ആളുകള്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ സ്‌കൂട്ടറിന്റെ പണി കഴിഞ്ഞപ്പോള്‍ കാണാനായി ദൂരദേശത്തു നിന്നു വരെ ആളുകള്‍ എത്തുന്നുണ്ടെന്നും മാന്‍സിങ് പറയുന്നു.
Keywords: Memory of his wife, gold stained with indoor native scooter, Local-News, News, Social Network, Lifestyle & Fashion, Wife, National.

Powered by Info News For You

Comments
Post a Comment