യുഎഇയില്‍ പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി

ദുബൈ: (www.kvartha.com 14/01/2019) യുഎഇയില്‍ പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി. ഡിസംബര്‍ 31 ന് ഇതിന്റെ കാലാവധി അവസാനിക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ വ്യക്തമാക്കി.

പൊതുമാപ്പ് തുടങ്ങിയ 2018 ഓഗസ്റ്റ് ഒന്നിനു മുമ്പുള്ള നിയമലംഘകര്‍ക്ക് മാത്രമാണ് രേഖകള്‍ കൃത്യമാക്കിയശേഷം താത്കാലിക വിസ നല്‍കിയിരുന്നത്. ഡിസംബര്‍ 31 നു പൊതുമാപ്പ് പദ്ധതി അവസാനിച്ചതോടുകൂടി താല്‍ക്കാലിക വിസ സ്‌കീം നിര്‍ത്തലാക്കിയിരിക്കുകയാണ്. പുതിയ വിസ സ്‌കീം ഇതുവരെ അവതരിക്കപ്പെട്ടിട്ടില്ല.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?