അനധികൃത കടവില്‍ കലക്ടറുടെ റെയ്ഡ്; 5 പേര്‍ പിടിയില്‍, രണ്ട് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു

കുമ്പള: (www.kasargodvartha.com 31.01.2019) ഉള്ളുവാറില്‍ അനധികൃത കടവില്‍ ജില്ലാ കലക്ടര്‍ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. അഞ്ചു പേരെ പിടികൂടി. മണല്‍ കടത്തിനുപയോഗിച്ച രണ്ട് ടിപ്പര്‍ ലോറികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

ഒരു ടിപ്പര്‍ ലോറി മണലും, മണല്‍ കയറ്റാന്‍ വേണ്ടി നിര്‍ത്തിട്ട ടിപ്പര്‍ ലോറിയുമാണ് പിടികൂടിയത്.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District Collector, Raid, sand mafia, 2 Sand lorry seized by Collector
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?