ബി എസ് എന്‍ എല്‍ 5ജി കൂടുതല്‍ തദ്ദേശീയമാക്കുന്നു; മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ തദ്ദേശീയമായ നിര്‍മാണം കൂട്ടും
പാലക്കാട്: (www.kasargodvartha.com 26.01.2019) ബി എസ് എന്‍ എല്‍ 5ജി കൂടുതല്‍ തദ്ദേശീയമാക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ തദ്ദേശീയമായ നിര്‍മാണം കൂട്ടും. ടെലികോം മേഖലയില്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതി മൂന്നുമുതല്‍ അഞ്ചുവര്‍ഷംകൊണ്ട് കുറയ്ക്കുമെന്നും ടെലികോം കമ്മിഷന്‍ ചെയര്‍മാനും കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് സെക്രട്ടറിയുമായ അരുണ സുന്ദര്‍രാജന്‍ പറഞ്ഞു.
ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐ.ടി.ഐ.) പാലക്കാട് യൂണിറ്റ് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അവര്‍. ഒന്നരലക്ഷം കോടിയുടെതാണ് ഇറക്കുമതി.
Keywords: Aruna Sundar rajan about 5G BSNL, Palakkad, News, BSNL, Technology, Business, Kerala.
ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐ.ടി.ഐ.) പാലക്കാട് യൂണിറ്റ് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അവര്‍. ഒന്നരലക്ഷം കോടിയുടെതാണ് ഇറക്കുമതി.
മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ തദ്ദേശീയമായ നിര്‍മാണം കൂട്ടും. 5ജി മേഖലയിലെ വികസത്തിന്റെ കേന്ദ്രമായി എ.ടി.ഐ.കളെ മാറ്റും. ബി.എസ്.എന്‍.എല്‍. 4ജി സേവനത്തിന് ഉടന്‍ നടപടിയാവുമെന്ന് ടെലകോം മന്ത്രി അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
നവീകരണ പാക്കേജിലൂടെ ഐ.ഐ.ടി.കളിലെ അടിസ്ഥാനസംവിധാനങ്ങള്‍ മെച്ചപ്പെടുത്തി. ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗത്തില്‍ ഇപ്പോള്‍ ഇന്ത്യ മുന്നിലെത്തി. എന്നാല്‍, ഈ മേഖലയിലെ വിപണിയില്‍ മൂന്നിലൊന്ന് മാത്രമാണ് നമ്മള്‍ പ്രയോജനപ്പെടുത്തുന്നത്.

ബാക്കി സാധ്യതകള്‍ തുറന്നുകിടക്കുകയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായും സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായും സഹകരിച്ച് 5ജി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
ബംഗളൂരുവില്‍നിന്നുള്‍പ്പെട 13 സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ ഐ.ടി.ഐയുമായി യോജിച്ച് പ്രര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍നിന്നുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. മികച്ച പ്രവര്‍ത്തനമാണ് പാലക്കാട് ഐ.ടി.ഐ.യുടേത്. ഓര്‍ഡറുകള്‍ കിട്ടിയാലും യൂണിറ്റ് തലത്തില്‍ അതിന് പ്രവര്‍ത്തനമൂലധനം കണ്ടെത്താന്‍ നിലവിലുള്ള പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇതില്‍ വേണ്ട നടപടിയുണ്ടാവുമെന്നും അവര്‍ അറിയിച്ചു. സൈബര്‍ സുരക്ഷയ്ക്കും നെറ്റ്വര്‍ക്ക് സുരക്ഷയ്ക്കും രാജ്യം കൂടുതല്‍ ഊന്നല്‍നല്‍കുന്നുണ്ട്. ഉപകരണങ്ങള്‍ തദ്ദേശീയമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ഇതില്‍ ഐ.ടി.ഐ.കള്‍ക്ക് കൂടുതല്‍ സാധ്യത തെളിയുമെന്നും അരുണ സുന്ദര്‍രാജന്‍ പറഞ്ഞു.
Keywords: Aruna Sundar rajan about 5G BSNL, Palakkad, News, BSNL, Technology, Business, Kerala.
Powered by Info News For You

Comments
Post a Comment