സംശയസാഹചര്യത്തില്‍ കണ്ട 5 പേര്‍ മുന്‍കരുതലായി അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 24.01.2019) സംശയസാഹചര്യത്തില്‍ കണ്ട അഞ്ചു പേരെ മുന്‍കരുതലായി പോലീസ് അറസ്റ്റു ചെയ്തു. പെര്‍ള വാണിനഗറിലെ മുഹമ്മദ് ഉമര്‍ (45), ചെട്ടുംകുഴിയിലെ സുധാകരന്‍ (36), കുഡ്‌ലു ആര്‍ ഡി നഗറിലെ പ്രശാന്ത് കുമാര്‍ (38), പരവനടുക്കത്തെ ഷൈജേഷ് (28), ഉപ്പള പത്വാടിയിലെ അബൂബക്കര്‍ സിദ്ദീഖ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് പിറകുവശത്തു വെച്ച് ബുധനാഴ്ച രാത്രിയോടെയാണ് ഉമറിനെയും സുധാകരനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കറന്തക്കാട് വെച്ചാണ് മറ്റുള്ളവരെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 5 arrested as preventive, Kasaragod, news, arrest, Police, custody, Kerala.

Powered by Info News For You

Comments
Post a Comment