ജാമിഅ നൂരിയ്യ 54-ാം സനദ് ദാന സമ്മേളനത്തിന് പ്രഢോജ്വല സമാപ്തി
പട്ടിക്കാട്: (www.kvartha.com 14.01.2019) ജാമിഅ നൂരിയ്യ അറബിയ്യ 56-ാം വാര്‍ഷിക, 54-ാം സനദ് ദാന സമ്മേളനത്തിന് പ്രഢോജ്വല സമാപ്തി. 239 യുവ പണ്ഡിതര്‍ കൂടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും ഫൈസി ബിരുദം സ്വീകരിച്ചാണ് അഞ്ചു രാപകല്‍ നീണ്ട സമ്മേളനത്തിന് സമാപനമായത്. അഞ്ചരപതിറ്റാണ്ടു പിന്നിട്ട ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വിപ്ലവത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്ന് ജനലക്ഷങ്ങളാണ് ഫൈസാബാദിലെ പി എം എസ് എ പൂക്കോയ തങ്ങള്‍ നഗറിലേക്ക് ഒഴുകിയെത്തിയത്.
സാദാത്തുക്കള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍, അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍, ജനപ്രതിനിധികള്‍, മത- സാംസ്‌കാരിക- സാമൂഹിക രംഗത്തെ പ്രമുഖരും സമാപന സമ്മേളനത്തിനെത്തി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പി പി മുഹമ്മദ് ഫൈസി അവാര്‍ഡ്, എം.ഇ.എ എഞ്ചിനീയറിംഗ് കോളജ് ശിഹാബ് തങ്ങള്‍ അവാര്‍ഡ്, മസ്‌കറ്റ് സുന്നി സെന്റര്‍ അവാര്‍ഡ് എന്നിവയും സമ്മേളനത്തില്‍ വിതരണം ചെയ്തു. വൈകിട്ട് നാലു മണിക്ക് സ്ഥാനവസ്ത്ര വിതരണവും അഞ്ചു മണിക്ക് മൗലിദ് മജ്ലിസും നടന്നു.
സമാപന സമ്മേളനം ഇന്‍ര്‍നാഷണല്‍ യൂണിയന്‍ ഓഫ് യൂണിവേഴ്സിറ്റീസ് പ്രസിഡണ്ട് ഡോ. മുഹമ്മദ് ഖൈര്‍ ഗബ്ബാനി അല്‍ ഹുസൈനി ഉദ്ഘാടനം ചെയ്തു. ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഓഫ് യൂണിവേഴ്സിറ്റിസില്‍ ജാമിഅ നൂരിയ്യയുടെ അംഗത്വ പ്രഖ്യാപനം അദ്ദേഹം സമാപന വേദിയില്‍ അറിയിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ സനദ് ദാന പ്രസംഗവും നടത്തി.
ബ്രൂണെ ഹൈകമ്മീഷണര്‍ ദാതോ ഹാജി സിദ്ദീഖ് അലി, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കര്‍ണാടക മന്ത്രി സമീര്‍ അഹ് മദ് ഖാന്‍, ഷെയ്ഖ് യഅ്ഖൂബ് മുഹമ്മദ് അല്‍ റാബി ഒമാന്‍, ഡോ. സ്വലാഹുദ്ദീന്‍ ഇബ്നു അശൈഖ് അല്‍ ബദവി, അബ്ദുല്‍ മഹ് മൂദ് അല്‍ ഹന്‍ജര്‍ എന്നിവര്‍ അതിഥികളായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.കെ.പി അബ്ദുല്‍ സലാം മുസ്ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ. മരക്കാര്‍ മുസ്ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുല്‍ സമദ് സമദാനി, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിമോന്‍ ഹാജി മുക്കം സംസാരിച്ചു. ജാമിഅ നൂരിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വാഗത പ്രസംഗം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, Jamia Nooriya Conference end
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment