കാര്‍ഡ് കുടുങ്ങിയതിനെ തുടര്‍ന്ന് എ ടി എം തല്ലിത്തകര്‍ത്തു; 50,000 രൂപയുടെ നഷ്ടം, യുവാവിനെതിരെ കേസെടുത്തു

വിദ്യാനഗര്‍: (www.kasargodvartha.com 11.01.2019) കാര്‍ഡ് കുടുങ്ങിയതിനെ തുടര്‍ന്ന് എ ടി എം തല്ലിത്തകര്‍ത്തതിനെ തുടര്‍ന്ന് 50,000 രൂപയുടെ നഷ്ടം സംഭവിച്ചു. സംഭവത്തില്‍ ബാങ്ക് അധികൃതരുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്സിസ് ബാങ്ക് മാനേജര്‍ പയ്യന്നൂര്‍ പുഞ്ചക്കാട്ടെ ബിജുജോണിന്റെ പരാതിയില്‍ നൗഫല്‍ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ നാലിന് രാവിലെ 10.30 മണിയോടെയാണ് സംഭവം. ആക്സിസ് ബാങ്കിന്റെ ഉളിയത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന എ ടി എം കൗണ്ടറാണ് യുവാവ് തല്ലിത്തകര്‍ത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vidya Nagar, ATM, Top-Headlines, Case against Youth for damaging ATM Counter
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?