വീട്ടില്‍ അതിക്രമിച്ചുകയറി നവവധുവിന്റെ താലിമാല പൊട്ടിച്ചു; 4 പേര്‍ക്കെതിരെ കേസ്

ബേക്കല്‍: (www.kasargodvartha.com 08.01.2019) വീട്ടില്‍ അതിക്രമിച്ചുകയറി നവവധുവിന്റെ താലിമാല പൊട്ടിക്കുകയും ഗൃഹോപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവതിയുള്‍പെടെ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെരിയ കല്യോട്ട് കനിയാംകണ്ടിലെ അനീഷിന്റെ ഭാര്യ ദില്‍ന പ്രസാദ് (18) ആണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.

യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ഭര്‍തൃവീട്ടിലെത്തി താലിമാല പൊട്ടിക്കുകയും ആക്രമിക്കുകയായിരുന്നുവെന്നും ദില്‍നയുടെ പരാതിയില്‍ പറയുന്നു. ഒരു മാസം മുമ്പാണ് തച്ചങ്ങാട് സ്വദേശിനിയായ ദില്‍നയും ഗള്‍ഫുകാരനായ അനീഷും തമ്മിലുള്ള വിവാഹം നടന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, case, Crime, Case against 4 for attacking Woman
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?