സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വലിച്ച 4 യുവാക്കള്‍ പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.01.2019) സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വലിക്കുന്നതിനിടയില്‍ നാലുപേര്‍ പോലീസ് പിടിയിലായി. പടന്നക്കാട് കരുവളത്തെ ഫാസില്‍ (24), തൈക്കടപ്പുറത്തെ അസ്‌കര്‍ (28), പടന്നക്കാടെ ഷക്കീബ് (29), റിയാസ് (29) എന്നിവരാണ് ഹൊസ്ദുര്‍ഗ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം പോലീസ് പട്രോളിംഗിനിടയില്‍ പടന്നക്കാട് വെച്ചാണ് ഇവര്‍ പിടിയിലായത്.

കൂട്ടംകൂടിയിരുന്ന് പുകവലിക്കുന്നത് കണ്ട് പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വലിക്കുന്നതായി പോലീസ് കണ്ടെത്തുകയും പിടികൂടി കേസെടുക്കുകയും ആയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Ganja, Padannakad, 4 held for smoking Ganja
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?