4 വയസുകാരന്‍ വീട്ടുകാരറിയാതെ ടൗണിലെത്തി; പോലീസ് ബന്ധുക്കളെ കണ്ടെത്തി ഏല്‍പിച്ചു
ബദിയടുക്ക: (www.kasargodvartha.com 29.01.2019) നാലുവയസുകാരനായ കുട്ടി വീട്ടുകാരറിയാതെ ടൗണിലെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലേല്‍പിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കുട്ടിയെ ടൗണില്‍ അലഞ്ഞുതിരിയുന്നതുകണ്ടാണ് നാട്ടുകാര്‍ ബന്ധുക്കളെ കുറിച്ച് ചോദിച്ചത്. ടൗണിലെത്തിയ ആരുടെയെങ്കിലും കുട്ടിയാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ആളുകള്‍ കൂടിയെങ്കിലും ബന്ധുക്കളെ കുറിച്ച് വിവരം ലഭിച്ചില്ല.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി വീട്ടുകാരറിയാതെ ബദിയടുക്ക ടൗണിലെത്തിയതാണെന്ന് കണ്ടെത്തിയത്. വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി വീട്ടുകാരറിയാതെ ബദിയടുക്ക ടൗണിലെത്തിയതാണെന്ന് കണ്ടെത്തിയത്. വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, 4 year old found in Town; Returns to family by police
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, 4 year old found in Town; Returns to family by police
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment