എഞ്ചിന്‍ തകരാറിനു പിന്നാലെ വയര്‍ലെസ് സംവിധാനവും തകരാറിലായി; അഴീക്കല്‍ തുറമുഖത്തു നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട സംഘം കടലില്‍ കുടുങ്ങിയത് 4 ദിവസം, ഒടുവില്‍ ഫിഷറീസ് രക്ഷകരായി
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.01.2019) എഞ്ചിന്‍ തകരാറിനു പിന്നാലെ വയര്‍ലെസ് സംവിധാനവും തകരാറിലായതോടെ അഴീക്കല്‍ തുറമുഖത്തു നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട സംഘം കടലില്‍ കുടുങ്ങിയത് നാലു ദിവസം. ഒടുവില്‍ ഫിഷറീസ് വകുപ്പ് രക്ഷകരായി. അഴീക്കല്‍ തുറമുഖത്തു നിന്നും പുറപ്പെട്ട തമിഴ്നാട് ചിന്നത്തുറയില്‍ നിന്നുള്ള ബോട്ടാണ് എഞ്ചില്‍ തകരാറിലായി കടലില്‍ കുടുങ്ങിയത്.
സംഭവമറിഞ്ഞ കാഞ്ഞങ്ങാട് ഫിഷറീസ് അധികൃതര്‍ വിവരം കൊച്ചിയിലെ കോസ്റ്റോ ഗാര്‍ഡിനെ അറിയിച്ചിരുന്നുവെങ്കിലും ബോട്ട് കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് തളിപ്പറമ്പിലെ റൂണി ഹാം റേഡിയോയ്ക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. ഈ വിവരം കോസ്റ്റ് ഗാര്‍ഡിന് കൈമാറിയതോടെ ബോട്ടുള്ള പ്രദേശവും തിരിച്ചറിഞ്ഞു. ഉള്‍ക്കടലിലേക്ക് പോവുകയായിരുന്ന മത്സ്യബന്ധന ബോട്ടില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഈ ബോട്ടിലുള്ളവരാണ് യന്ത്രത്തകരാറിലായ ബോട്ടിനെ കണ്ടെത്തിയത്.
ഉടന്‍ വിവരം ഫിഷറീസ് വകുപ്പിന് കൈമാറിയതോടെ ഫീഷറീസ് രക്ഷാ ബോട്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ബോട്ടിനെയും തൊഴിലാളികളെയും തൈക്കടപ്പുറം ബോട്ട് ജെട്ടിയിലെത്തിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, fishermen, Engine problem; fishermen boat trapped in sea for four days; rescued by fisheries department
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment