ഷാര്‍ജയില്‍ 46കാരനെ ഫ്‌ളാറ്റില്‍ കയറി കുത്തിക്കൊന്നു; ഇന്ത്യക്കാരിയായ യുവതിക്കും കുട്ടിക്കും പരിക്കേറ്റു
ഷാര്‍ജ: (www.kvartha.com 17.01.2019) ഷാര്‍ജ ബുത്തീനയിലെ ഫ്‌ളാറ്റില്‍ 46 കാരന്‍ കുത്തേറ്റു മരിച്ചു. സുഡാന്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഫ്‌ളാറ്റിലുണ്ടായിരുന്ന ഇന്ത്യക്കാരിയായ യുവതിക്കും കുട്ടിക്കും പരിക്കേറ്റു. നില ഗുരുതരമായതിനാല്‍ യുവതിയെ അല്‍ കുവൈത്തി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പ്രതിയായ സുഡാന്‍ സ്വദേശി പോലീസിന് മുന്നില്‍ കീഴടങ്ങി. ഇയാളില്‍ നിന്നും കൊലയ്‌ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. അതേസമയം കൊലയ്‌ക്ക് പിന്നിലെ കാരണം പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ടയാള്‍ ഇന്ത്യയിലെ ബറോഡ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ശേഷം ദുബൈയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്‌തു വരികയായിരുന്നുവെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man killed, woman and daughter seriously injured in Sharjah, Sharjah, News, Flat, Crime, Criminal Case, Police, Arrested, Injured, hospital, Treatment, Stabbed to death, Gulf, World.

Powered by Info News For You

Comments
Post a Comment