40 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ഒരാള്‍ അറസ്റ്റില്‍
നെടുമ്പാശേരി: (www.kvartha.com 17.01.2019) 40 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ഒരാള്‍ അറസ്റ്റില്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശി അസ്ലമാണ് ഇന്റലിജന്‍സിന്റെ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ കൊച്ചി വിമാനത്താവളത്തിലെത്തി അസ്ലമിനെ പിടികൂടുകയായിരുന്നു. യുഎസ് ഡോളറും, ഒമാന്‍ റിയാലും ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു അസ്ലം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Nedumbassery Airport, News, Ernakulam, Arrest, Kerala, DRI seized foreign currency worth Rs. 40 Lakhs

Powered by Info News For You

Comments
Post a Comment