ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് മിന്നും ജയത്തോടെ തുടക്കം; തായിലാന്‍ഡിനെ തകര്‍ത്തത് 4-1 ന്

അബുദാബി: (www.kvartha.com 06.01.2018) തായിലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് മിന്നും ജയത്തോടെ തുടക്കം. ഇരട്ട ഗോളുമായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നിറഞ്ഞാടിയപ്പോള്‍ ജെജെയും അനിരുദ്ധ് ഥാപ്പയും ഓരോ ഗോളുകള്‍ നേടി. ആദ്യപകുതി ഓരോ ഗോളുകളുമായാണ് ഇരുടീമുകളും പിരിഞ്ഞത്. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച കളി കാഴ്ച വെച്ച ഇന്ത്യ തായ്‌ലാന്‍ഡിനെ നിലംപരിശാക്കി.

അബുദാബിയിലെ അല്‍ നഹ്യാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. നേരത്തെ നടന്ന മത്സരത്തില്‍ ജോര്‍ദാന്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.



Keywords: World, India, UAE, Abu Dhabi, Football, Sports, Asia Cup Football



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?