3 ദിവസം മുമ്പ് കാണാതായ കമിതാക്കള്‍ ജലാശയത്തില്‍ മരിച്ച നിലയില്‍
കാഞ്ചിയാര്‍: (www.kvartha.com 22.01.2019) മൂന്ന് ദിവസം മുമ്പ് കാണാതായ കമിതാക്കള്‍ ജലാശയത്തില്‍ മരിച്ച നിലയില്‍. കാഞ്ചിയാര്‍ അഞ്ചുരുളി ജലാശയത്തിലാണ് കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുണ്ടിയെരുമ ആശാന്‍പടി പുളിവള്ളില്‍ വീട്ടില്‍ മനേഷ്(28), ഇയാളുടെ മാതൃസഹോദരിയുടെ മകന്‍ രാജേഷിന്റെ ഭാര്യ സൗമ്യ(26) എന്നിവരാണ് മരിച്ചത്.
കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ദുരൂഹസാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടതെങ്കിലും ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രി മുതലാണ് ഇരുവരെയും കാണാതായത്. ഭാര്യയെ കാണാതായതായി ചൂണ്ടിക്കാട്ടി രാജേഷ് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ മനേഷിന്റെ ഓട്ടോറിക്ഷയിലാണ് ഇരുവരും എത്തിയതെന്ന് കരുതുന്നു. സമീപത്തുനിന്നും ഓട്ടോറിക്ഷയും കണ്ടെത്തി.
Keywords: Missing lovers found dead in pond, News, Auto Driver, Dead Body, Suicide Attempt, Police, Complaint, Missing, Local-News, Kerala.

Powered by Info News For You

Comments
Post a Comment