മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി 2 സ്ത്രീകള്‍ പിടിയില്‍
മംഗളൂരു: (www.kasargodvartha.com 19.01.2019) മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ട് സ്ത്രീകള്‍ കസ്റ്റംസിന്റെ പിടിയിലായി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഭട്കല്‍ സ്വദേശികളായ സ്ത്രീകളില്‍ നിന്നാണ് 10.16 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണപേസ്റ്റ് പിടിച്ചെടുത്തത്.
ഒരാളുടെ പക്കല്‍നിന്ന് 4.53 ലക്ഷം രൂപ വിലവരുന്ന 140 ഗ്രാം സ്വര്‍ണവും രണ്ടാമത്തെയാളില്‍നിന്ന് 5.63 ലക്ഷം വിലവരുന്ന 174 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്.
Photo: File
ഒരാളുടെ പക്കല്‍നിന്ന് 4.53 ലക്ഷം രൂപ വിലവരുന്ന 140 ഗ്രാം സ്വര്‍ണവും രണ്ടാമത്തെയാളില്‍നിന്ന് 5.63 ലക്ഷം വിലവരുന്ന 174 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, National, Top-Headlines, gold, Held, Two ladies caught smuggling gold in innerwear at airport
< !- START disable copy paste -->
Keywords: Mangalore, news, National, Top-Headlines, gold, Held, Two ladies caught smuggling gold in innerwear at airport
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment