നാട്ടിലേക്ക്‌ 265 ദിര്‍ഹം അയച്ച ഇന്ത്യക്കാരന്‌ സമ്മാനമായി ലഭിച്ചത്‌ സ്വന്തമായൊരു വീട്‌

ദുബൈ: (www.kvartha.com 17.01.2019) നാട്ടിലേക്ക്‌ പണമയക്കുമ്പോള്‍ ഇത്തരത്തിലൊരു സമ്മാനം ലഭിക്കുമെന്ന്‌ കരുതിയിരുന്നില്ല ഡോണ്‍സണ്‍ മിക്കായേല്‍. അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ 2018 നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നടന്ന വിന്റര്‍ പ്രൊമോഷനില്‍ 4,00,000 ദിര്‍ഹത്തിന്റെ വീടാണ്‌ ഇന്ത്യക്കാരനായ ഇദ്ദേഹത്തിന്‌ സമ്മാനമായി ലഭിച്ചത്‌.


ഷാര്‍ജ ക്ലോക്ക്‌ ടവര്‍ ബ്രാഞ്ച്‌ വഴി നാട്ടിലേക്ക്‌ 265 ദിര്‍ഹം അയച്ചപ്പോഴാണ്‌ ഭാഗ്യശാലികളുടെ പട്ടികയില്‍ ഡോണ്‍സണ്‍ ഇടം നേടിയത്‌. ഇതുകൂടാതെ ബംഗ്ലാദേശി പൗരന്‌ ഒരു കിലോ സ്വര്‍ണവും, എട്ട്‌ പേര്‍ക്ക്‌ 80,000 ദിര്‍ഹവും സമ്മാനമായി ലഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian man wins house worth Dh400,000 in UAE lottery, Dubai, News, Gulf, World, Winner, House, Sharjah, Gold.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?