ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങി ഓസ്‌ട്രേലിയ; മത്സരം ഫെബ്രുവരി 24 മുതല്‍
മുംബൈ: (www.kvartha.com 10.01.2019) ഓസ്‌ട്രേലിയ ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്നു. ഫെബ്രുവരി 24 മുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. രണ്ടു ട്വന്റി 20യും അഞ്ച് ഏകദിനങ്ങളുമാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി 24ന് ബംഗളൂരുവില്‍ ട്വന്റി 20 മത്സരത്തോടെ പരമ്പര തുടങ്ങുമെന്ന് ബിസിസിഐ അറിയിച്ചു. 27ന് രണ്ടാം ട്വന്റി20 വിശാഖപട്ടണത്ത് നടക്കും.
മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. മാര്‍ച്ച് അഞ്ചിന് നാഗ്പൂരില്‍ രണ്ടാം മത്സരം നടക്കും. മാര്‍ച്ച് എട്ടിന് റാഞ്ചി, മാര്‍ച്ച് 10ന് മൊഹാലി, മാര്‍ച്ച് 13ന് ഡല്‍ഹി എന്നിവടങ്ങളില്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് ഏകദിനങ്ങള്‍ അരങ്ങേറുമെന്നും ബിസിസിഐ അറിയിച്ചു.
Keywords: India, National, News, Sports, Australia, Cricket, India tour of Australia will be began on Feb 24th

Powered by Info News For You

Comments
Post a Comment