2019 ലോക്‌സഭ തിരഞ്ഞെടുപ്പ്: പ്രകാശ് രാജ് ബംഗലൂരു സെന്‍ ട്രലില്‍ നിന്നും സ്വതന്ത്രനായി മല്‍സരിക്കും
ബംഗലൂരു: (06.01.2019 kvartha.com) നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗലൂര്‍ സെന്‍ ട്രലില്‍ നിന്ന് മല്‍സരിക്കും. സ്വതന്ത്രനായാണ് ഇദ്ദേഹം മല്‍സരിക്കുക. ജനുവരി ഒന്നിന് ട്വിറ്ററിലൂടെ പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം അറിയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് മല്‍സരിക്കുന്ന മണ്ഡലത്തെ കുറിച്ച് സ്ഥിരീകരണം നല്‍കിയത്.
തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സിറ്റിസണ്‍ വോയ്‌സ് ഇന്‍ പാര്‍ലമെന്റ് എന്ന ഹാഷ് ടാഗോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റുകള്‍. ബിജെപിയുടെ പിസി മോഹന്‍ ആയിരിക്കും പ്രകാശ് രാജിന്റെ എതിരാളി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിസി മോഹന്‍ പരാജയപ്പെടുത്തിയത്. 2009 മുതല്‍ ബംഗലൂരു സെന്‍ ട്രലില്‍ നിന്നാണ് ഇദ്ദേഹം മല്‍സരിക്കുന്നത്.
ഇക്കഴിഞ്ഞ മേയില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കായി പ്രകാശ് രാജ് പ്രചാരണത്തിനിറങ്ങിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Bengaluru: Actor-activist Prakash Raj, who had on January 1 announced he will enter politics, has now revealed the seat from where he will contest the 2019 general elections.
Keywords: National, Prakash Raj, Lok Sabha Poll

#2019 PARLIAMENT ELECTIONS.Thank you for the warm n encouraging response to my new journey.. I will be contesting from BENGALURU CENTRAL constituency #KARNATAKA as an INDEPENDENT..will share the Details with the media in few days..#citizensvoice #justasking in parliament too... pic.twitter.com/wJN4WaHlZP— Prakash Raj (@prakashraaj) January 5, 2019
ഇക്കഴിഞ്ഞ മേയില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കായി പ്രകാശ് രാജ് പ്രചാരണത്തിനിറങ്ങിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Bengaluru: Actor-activist Prakash Raj, who had on January 1 announced he will enter politics, has now revealed the seat from where he will contest the 2019 general elections.
Keywords: National, Prakash Raj, Lok Sabha Poll
Powered by Info News For You

Comments
Post a Comment