ഹര്‍ത്താലില്‍ അക്രമം: 19പേര്‍ അറസ്റ്റില്‍
വിവിധ സംഭവങ്ങളിലായി കറന്തക്കാട്ടെ ജയന്‍, പ്രവീണ്‍, അശ്വതി നഗറിലെ രഞ്ജിത്ത്, അജിത് കുമാര്‍, വൈശാഖ്, ബട്ടംപാറയിലെ അഗ്‌നേഷ്, രാഘേഷ്, അനില്‍, സജിത്ത്, അടുക്കത്ത്ബയലിലെ കൃഷാന്ത്, രോഹിത്, ചൗക്കിയിലെ അബ്ദുല്‍ ബാലിഷ്, മസ്റൂര്‍ അര്‍ജാല്‍, കല്ലങ്കൈയിലെ നാഗേഷ്, പ്രശാന്ത്, മഞ്ജുനാഥ എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
Powered by Info News For You
Comments
Post a Comment