ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; മുന്‍കരുതലായി 18 പേര്‍ അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 04.01.2019) ഹര്‍ത്താല്‍ ദിനത്തിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ മുന്‍കരുതലായി പോലീസ് അറസ്റ്റു ചെയ്തു.
കറന്തക്കാട് വെച്ച് ജയന്‍, പ്രവീണ്‍, അശ്വതിനഗറിലെ രഞ്ജിത്ത്, അജിത് കുമാര്‍, വൈശാഖ്, ബട്ടംപാറയില്‍ വെച്ച് അഗ്നേഷ്, രാഘേഷ്, അനില്‍, സജിത്ത്, അടുക്കത്ത്ബയലില്‍ വെച്ച് കൃഷാന്ത്, രോഹിത്, ചൗക്കിയില്‍ വെച്ച് അബ്ദുല്‍ ബാലിഷ്, മസ്‌റൂര്‍ അര്‍ജാല്‍, കല്ലങ്കൈയില്‍ വെച്ച് നാഗേഷ്, പ്രശാന്ത്, മഞ്ജുനാഥ എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Harthal, Attack on Harthal day; 18 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Harthal, Attack on Harthal day; 18 arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment