വിവാഹവാഗ്ദാനം നല്‍കി പീഡനം; ഗര്‍ഭിണിയായതോടെ ഒഴിഞ്ഞുമാറി, 16 കാരിയുടെ പരാതിയില്‍ യുവാവിനെതിരെ കേസ്
മഞ്ചേശ്വരം: (www.kasargodvartha.com 20.01.2019) വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായതോടെ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയും ചെയ്തുവെന്ന 16 കാരിയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ബായാര്‍ ഗോളിയടുക്കയിലെ രാജേഷിനെ (28)തിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. മൂന്നു വര്‍ഷത്തോളം വീട്ടിലേക്കും മറ്റും കൊണ്ടുപോയി പീഡിപ്പിക്കുകയും ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വിവാഹത്തില്‍ നിനിന്നും പിന്മാറുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പോലീസ് കേസെടുത്തതോടെ സ്ഥലത്തു നിന്നും യുവാവ് മുങ്ങിയിരിക്കുകയാണ്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പോലീസ് കേസെടുത്തതോടെ സ്ഥലത്തു നിന്നും യുവാവ് മുങ്ങിയിരിക്കുകയാണ്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, case, Molestation, Top-Headlines, Crime, 16 year old girl molested by youth; case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, case, Molestation, Top-Headlines, Crime, 16 year old girl molested by youth; case registered
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment