15 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍:(www.kvartha.com 08/01/2019) 15 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റിലായി. തലശേരിയിലെ തളിപ്പറമ്പിലാണ് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ചപ്പാരപ്പടവ് സ്വദേശി അലി അക്ബര്‍ (25), കുറുമാത്തൂരിലെ ജാഫര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സിഐ കെ ജെ വിനോയി, എസ്‌ഐ കെ ദിനേശന്‍, ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്. ഡിവൈഎസ്പി കെ വി വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

News, Kannur, Kerala, Arrest, Police, Investigates, 2 arrested with Ganja

പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്ത് പല ജില്ലകളിലായി കഞ്ചാവും മയക്കുമരുന്നിന്റെയും ഉല്പന്നവും ഉപയോഗവും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Arrest, Police, Investigates, 2 arrested with Ganja 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?