അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന 14കാരി മരിച്ചു
കാസര്കോട് (www.evisionnews.co): അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന 14കാരി മരിച്ചു. തളങ്കര പള്ളിക്കാലിലെ ഫൈസലിന്റെയും റഫയുടെയും മകള് സഫിയത്ത് റുബ (14)യാണ് മരിച്ചത്. ഒന്നര വര്ഷത്തോളമായി അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച അസുഖം മൂര്ച്ഛിച്ചതിനെ തുടര്ന്ന് മംഗളൂരുവിലെ ആശുപത്രിയില് പ്രവേശിപ്പിച്ചതായിരുന്നു. തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര് സെക്കണ്ടറി സ്കൂളില് ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിയാണ്. സഹോദരി റൗഹ.
Powered by Info News For You

Comments
Post a Comment