14 കാരിയെ പീഡിപ്പിച്ചു; നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്

ചെന്നൈ: (www.kvartha.com 25.01.2019) 14 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്. 14കാരിയായ പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് കാട്ടി ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനിയായ പ്രഭാവതി എന്ന യുവതിയാണ് നടിക്കെതിരെ പരാതി നല്‍കിയത്.

14 കാരിയായ തന്റെ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രഭാവതിയുടെ പറയുന്നു. മാസം 10,000 രൂപയായിരുന്നു ശമ്പളമായി നടി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി പെണ്‍കുട്ടിക്ക് ഭാനുപ്രിയ ശമ്പളം നല്‍കുന്നില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മകളെ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ ഭാനുപ്രിയ അനുവദിക്കുന്നില്ലെന്നും പ്രഭാവതി പറയുന്നു.

Complaint against actor Bhanupriya for allegedly harassing 14-yr-old domestic help, Chennai, Molestation, Case, Complaint, Actress, Harassment, News, Kerala

പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

Keywords: Complaint against actor Bhanupriya for allegedly harassing 14-yr-old domestic help, Chennai, Molestation, Case, Complaint, Actress, Harassment, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?