1,489 കോടി ലാഭവുമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി

ഗുഡ്ഗാവ്: (www.kvartha.com 26.01.2019) 1,489 കോടി ലാഭവുമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. 2018 ഡിസംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവിലാണ് 1,489.30 കോടി രൂപ കമ്പനി അറ്റാദായം നേടിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,799 കോടി രൂപയായിരുന്നു ലാഭം.

മൊത്തം വരുമാനം 20,585.60 കോടി രൂപയായി ഉയര്‍ന്നു. 2018 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 4,28,643 കാറുകളാണ് കമ്പനി വിറ്റഴിച്ചത്.


Keywords: Maruti Suzuki profit dips 17 pct to Rs 1,489 crore, World, News, Business, Car, Vehicles.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?