12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് 3 വര്‍ഷം തടവും പിഴയും
കാസര്‍കോട്: (www.kasargodvartha.com 20.01.2019) 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ മൂന്നു വര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു. കരിവേടകം പള്ളക്കാട്ട് കുഞ്ഞിരാമനെ (35)യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവായ 12 കാരിയെ കുഞ്ഞിരാമന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവായ 12 കാരിയെ കുഞ്ഞിരാമന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Molestation, Top-Headlines, Crime, Imprisonment for Molestation case accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Youth, Molestation, Top-Headlines, Crime, Imprisonment for Molestation case accused
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment