ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ 11 പ്രതിമകള്‍ സ്ഥാപിക്കുന്നു
മാവലിക്കര: (www.kvartha.com 30.01.2019) ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ബുധനാഴ്ച വിവിധ ഇടങ്ങളിലായി 11 ഗാന്ധിശില്‍പങ്ങള്‍ സബര്‍മതിയിലെ മണ്ണും പദ്ധതി പീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നടപ്പാക്കുന്നു .
കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ എട്ട് സ്‌കൂളുകളിലും ചവറ കാമന്‍കുളങ്ങര എല്‍.പി.സ്‌കൂള്‍, കൃഷ്ണപുരം സാന്ത്വനം പാലീയേറ്റീവ് കെയര്‍ സെന്റര്‍, ബുദ്ധ കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ മുതുകുളം എന്നിവിടങ്ങളിലാണ് ഗാന്ധിപ്രതിമയും സബര്‍മതിയിലെ ഒരുപിടി മണ്ണും പദ്ധതി നടപ്പാക്കുന്നത്.
രക്തസാക്ഷി ദിനത്തിന് മുന്നോടിയായി 82 വര്‍ഷം മുമ്പ് ഗാാന്ധിജി കോട്ടയം കുമാരനെല്ലൂരില്‍ പ്രസംഗിച്ച സ്ഥലത്തും ഗാന്ധിപ്രതിമയും ഒരുപിടിമണ്ണും പദ്ധതി നടപ്പാക്കി. പീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ഗാന്ധി ശില്‍പിയുമായ ഡോ.ബിജു ജോസഫ് 133 ശില്‍പങ്ങളാണ് ഇന്ത്യയിലും വിദേശത്തുമായി സ്ഥാപിച്ചിരിക്കുന്നത്. ഗാന്ധി സന്ദേശ പ്രചാരണത്തിന് അദ്ദേഹത്തിന് ഡോക്ടറേറ്റും ലഭിക്കുകയുണ്ടായി.
Keywords: 11 statues are installed on the day of Gandhij's death, Mavelikkara, News, Local-News, Kottayam, School, Kerala.

Powered by Info News For You

Comments
Post a Comment