ശബരിമലയില്‍ നിന്നും മടങ്ങിയ അയ്യപ്പ ഭക്തരുടെ വാഹനം കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് 10 മരണം
പുതുക്കോട്ട (തമിഴ്‌നാട്): (07.01.2019 kvartha.com) ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. ആന്ധ്ര സ്വദേശികളാണ് അപകടത്തില്‌പെട്ടത്.
പുതുക്കോട്ട ജില്ലയിലെ തിരുമയം ബൈപാസ് റോഡില്‍ വെച്ചായിരുന്നു സംഭവം. സംഘം സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന കണ്ടെയ്‌നല്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴ് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂന്ന് പേര്‍ പുതുക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 14 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.20ഓടെയായിരുന്നു അപകടം. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഒളിവിലാണ്. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A police officer who rushed to the site following the accident told TNM, "The incident happened around 2.20 pm and there were 15 people in the van including the driver. Ten of them are dead and others have been taken to the hospital. They were travelling back from Kerala. The driver of the lorry is absconding."
Keywords: National, Crime, Tamil Nadu

Powered by Info News For You

Comments
Post a Comment