ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ എരുമേലിയില്‍ തടഞ്ഞു
പത്തനംതിട്ട: (www.kasargodvartha.com 21.12.2018) ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ എരുമേലിയില്‍ തടഞ്ഞു. ദര്‍ശനത്തിനായെത്തിയ 43കാരിയെയാണ് തടഞ്ഞത്.
എരുമേലിയില്‍ വെച്ച് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരാണ് സ്ത്രീയെ തടഞ്ഞത്. ആന്ധ്രാ സ്വദേശിനിയാണ് യുവതി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
എരുമേലിയില്‍ വെച്ച് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരാണ് സ്ത്രീയെ തടഞ്ഞത്. ആന്ധ്രാ സ്വദേശിനിയാണ് യുവതി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pathanamthitta, Sabarimala, Sabarimala Temple, News, Trending, Sabarimala: 43 year old lady blocked in Erumeli
Keywords: Pathanamthitta, Sabarimala, Sabarimala Temple, News, Trending, Sabarimala: 43 year old lady blocked in Erumeli
Powered by Info News For You

Comments
Post a Comment