കടബാധ്യതയെ തുടര്‍ന്ന് മണ്ണെണ്ണ കുടിച്ച് അവശനിലയിലായ യുവാവ് മരിച്ചു


കാസര്‍കോട് (www.evisionnews.co): കടബാധ്യതയെ തുടര്‍ന്ന് മണ്ണെണ്ണ കുടിച്ച് അവശനിലയിലായ യുവാവ് മരിച്ചു. മധൂര്‍ കൊല്ലങ്കാനത്തെ സോമനായ്കിന്റെ മകന്‍ ഗണേഷ്നായ്ക് (34) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വെച്ച് മണ്ണെണ്ണ കുടിച്ചത്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. മാതാവ്: ദേവകി. സഹോദരന്‍: പരമേശ്വര നായ്ക്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?