പോലീസ് വാഹനപരിശോധന കര്‍ശനമാക്കി; പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് പിതാവിനെതിരെ കേസ്

കാസര്‍കോട്:(www.kasargodvartha.com 06.12.2018) വാഹനപരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിക്കുകയായിരുന്ന സ്‌കൂട്ടര്‍ പോലീസ് പിടികൂടി. തുടര്‍ന്ന് പിതാവിനെതിരെ പോലീസ് കേസെടുത്തു. തളങ്കര ദീനാര്‍ നഗറിലെ തങ്ങള്‍ മന്‍സിലില്‍ സയ്യിദ് മുജീബിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഇയാളുടെ കെ എല്‍ 14 എസ് 8257 നമ്പര്‍ സ്‌കൂട്ടറാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിക്കുന്നതിനിടെ പോലീസ് പിടികൂടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Minor driving; police case against father
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?