ടൗണിലേക്കെന്ന് പറഞ്ഞുപോയ ഗൃഹനാഥനെ കാണാതായതായി പരാതി
കാസര്‍കോട്: (www.kasargodvartha.com 11.12.2018) ടൗണിലേക്കെന്ന് പറഞ്ഞുപോയ ഗൃഹനാഥനെ കാണാതായതായി പരാതി. ചേരങ്കൈ കടപ്പുറത്തെ അബ്ദുല്‍ ഹമീദിനെ (45)യാണ് കാണാതായത്. ഇതുസംബന്ധിച്ച് സഹോദരന്‍ സിദ്ദീഖ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് 8.30 ന് ടൗണിലേക്കെന്ന് പറഞ്ഞുപോയ ഹമീദ് തിരിച്ചെത്തിയില്ലെന്നും പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും സിദ്ദീഖിന്റെ പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് 8.30 ന് ടൗണിലേക്കെന്ന് പറഞ്ഞുപോയ ഹമീദ് തിരിച്ചെത്തിയില്ലെന്നും പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും സിദ്ദീഖിന്റെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Man goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Missing, Man goes missing
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment