കൊച്ചിയില്‍ അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി സിനിമ നടി അറസ്റ്റില്‍

കൊച്ചി:(www.kvartha.com 16/12/2018) കൊച്ചിയില്‍ അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി സിനിമ നടി അറസ്റ്റില്‍. സിനിമ - സീരിയല്‍ നടി അശ്വതി ബാബുവാണ് പിടിയിലായത്. നടിയുടെ തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ നിന്ന് ന്യൂജന്‍ ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു.

News, Kochi, Kerala, Actress, Police, Arrest, actress-aswathy-babu-arrested-with-drugs

തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി. ബംഗളുരുവില്‍ നിന്നാണ് നടി ലഹരിമരുന്നെത്തിച്ചതെന്നാണു സൂചന. നടിയുടെ ഡ്രൈവര്‍ ബിനോയിയെയും തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Actress, Police, Arrest, actress-aswathy-babu-arrested-with-drugs


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?