യുണൈറ്റഡ് മാങ്ങാട് പ്രീമിയര്‍ ലീഗ് ലോഞ്ചിംഗും ലോഗോ പ്രകാശനവും നടത്തി


ഷാര്‍ജ (www.evisionnews.co): യുണൈറ്റഡ് മാങ്ങാട് ജി.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 18ന് ദുബൈയില്‍ നടക്കുന്ന ഫാമിലി ഗെറ്റ് ടുഗദറും മാങ്ങാട് പ്രീമിയര്‍ ലീഗില്‍ മാറ്റുരക്കുന്ന ടീമുകളുടെ ലോഞ്ചിംഗ് സംഘടക സമിതി ചെയര്‍മാന്‍് അഷ്റഫ് മാങ്ങാട് സൗദ് സിലോണിന് നല്‍കി നിര്‍വഹിച്ചു. ഷാര്‍ജ അല്‍ മഹാറാ ഹോട്ടലില്‍ നടന്ന യോഗം ബാബു മാങ്ങാട് ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന് സലാം ആലൂര്‍ അധ്യക്ഷത വഹിച്ചു. 

ഷാഫി ആലൂര്‍, ദാമോദരന്‍ മൂലയില്‍ സത്താര്‍ മാങ്ങാട്, പി.എ മുഹമ്മദ് കുഞ്ഞി, റസാഖ് ആലൂര്‍, അബൂബക്കര്‍ ബോക്‌സര്‍, ഹസന്‍ മാങ്ങാട്, അനീസ് മാങ്ങാട്, ഹരീഷന്‍, സി.കെ മുഹമ്മദ്, അബ്ദുല്ല താമരക്കുഴി, ഷരീഫ്, അയൂബ് ഖാന്‍, റിയാസ്, ഫൈസല്‍ മൊട്ടയില്‍, ഷാനു ചോയ്സ്ലാന്‍ഡ്, മൂസ മാങ്ങാട്, ടി.വി സിയാദ്, ഇസ്മായില്‍, റഊഫ് ചോയ്സ് ലാന്‍ഡ്, റഹീം, ഫായിസ്, ജാസ്സിം, സാലി, റഫീഖ്, ഖാലിദ് അമാനുള്ള, മുന്ന മാങ്ങാട് സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?