എം.എസ്.എഫ് നെല്ലിക്കട്ട മേഖല സമ്മേളനം സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
എതിര്‍ത്തോട് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ് നെല്ലിക്കട്ട മേഖല ജനുവരി ആറിന് നടക്കുന്ന വിദ്യാര്‍ത്ഥി റാലിയും പൊതു സമ്മേളനത്തിന്റെയും പ്രചാരണാര്‍ത്ഥം എതിര്‍ത്തോടില്‍ സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി എന്‍.എ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നാരമ്പാടി ഒന്നാം സ്ഥാനവും എം.എസ്.എഫ് മാവിനങ്കട്ട രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Powered by Info News For You

Comments
Post a Comment