ഡോ. അബ്ദുല്‍ സത്താറിന് ഹൗസ് ഓഫ് ഇവൈസിസിയുടെ അനുമോദനം


ദുബൈ (www.evisionnews.co): സ്‌കോട്ടലാന്റിലെ ഗ്ലാസ്‌കോ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്നും ഫെല്ലോഷിപ്പ് ഏറ്റുവാങ്ങിയ ഡോ. അബ്ദുല്‍ സത്താറിനെ ഹൗസ് ഓഫ് ഇ.വൈ.സി.സിa ദുബൈ കമ്മിറ്റി അനുമോദിച്ചു. ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബൈ ഓഫീസില്‍ നടന്ന പരിപാടിയില്‍ യു.എ.ഇ എരിയാല്‍ ജമാഅത്ത് പ്രസിഡണ്ട് ഇ.എം റഫീഖ് മൊമെന്റോ നല്‍കി.

യു.എ.ഇ എരിയാല്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി ബി.വി കുഞ്ഞാമു പരിപാടി ഉദ്ഘാടനം ചെയ്തു. ഹൗസ് ഓഫ് ഇ.വൈ.സി.സി പ്രസിഡണ്ട് മുസ്തു എരിയാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് ബള്ളീര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ജാഫര്‍ എരിയാല്‍, ട്രഷറര്‍ ജംഷീര്‍ എരിയാല്‍, ഷരീഫ് എരിയാല്‍, അബ്ദുല്ല ഡിസ്‌കോ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?