ലോകസുന്ദരി കിരീടം മെക്‌സിക്കോയുടെ വനേസ പോന്‍സ് ഡി ലിയോണിന്

സാനിയ (ചൈന): (www.kvartha.com 08.12.2018) 2018ലെ ലോകസുന്ദരി കിരീടം മെക്‌സിക്കോയുടെ വനേസ പോന്‍സ് ഡി ലിയോണിന്. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ഇന്ത്യയുടെ മാനുഷി ചില്ലര്‍ വനേസയെ ലോകസുന്ദരിപ്പട്ടം അണിയിച്ചു. ലോകസുന്ദരി കിരീടം ആദ്യമായി മെക്‌സിക്കോയിലെത്തിച്ചു എന്ന നേട്ടവും 26 കാരിയായ വനേസയ്ക്കാണ്.
World, News, Mexico, Miss World, Miss World 2018 winner is Mexico's Vanessa Ponce De Leon

നിലവിലെ മിസ് മെക്‌സിക്കോ കൂടിയാണ് വനേസ പോന്‍സ്. 118 രാജ്യങ്ങളില് നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് വനേസ കിരീടം ചൂടിയത്. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അനുക്രീത് വാസ് അവസാന 30ല്‍ സ്ഥാനം പിടിച്ചിരുന്നെങ്കിലും അവസാന 12 ല്‍ ഇടം നേടാനായിരുന്നില്ല. ഏഷ്യയില്‍ നിന്ന് മിസ് നേപ്പാളും മിസ് തായ്‌ലന്റും അവസാന ഇലവനില്‍ ഇടം നേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Mexico, Miss World, Miss World 2018 winner is Mexico's Vanessa Ponce De Leon


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?