ചൗക്കിയിലെ പൗരപ്രമുഖന്‍ കെ.ബി.എ മമ്മുഞ്ഞി നിര്യാതനായി
കാസര്‍കോട് (www.evisionnews.co): ചൗക്കിയിലെ വ്യാപാരിയും കേരള വ്യാപാരി വ്യാസായി സമിതി അംഗവുമായ കെ.ബി.എ മമ്മുഞ്ഞി (74) നിര്യാതനായി. ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് സെക്രട്ടറിയായും മാപ്പിളപ്പാട്ട് സാംസ്‌കാരിക വേദി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതയായ ഖദീജുമ്മയാണ് ഭാര്യ. മക്കള്‍: സലിം, സമീര്‍, ഹസൈനാര്‍, ഷൗക്കത്ത് അലി, ആയിഷ, സുഹ്‌റ, മിസ്രിയ, സഫിയ.
Powered by Info News For You
Comments
Post a Comment