കാസര്‍കോട് സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മാവുങ്കാല്‍ പുതിയകണ്ടം ആലയി വീട്ടില്‍ ജയപ്രകാശനാ (41)ണ് ഒമാനിലെ സുമൈയിലില്‍ മരിച്ചത്. പരേതരായ ആലയി കുഞ്ഞിരാമന്‍ ആചാരി- മഠത്തില്‍ വളപ്പില്‍ കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശ്രീധരന്‍ ആചാരി, ശ്രീലത നാരായണന്‍, സരസ്വതി കുഞ്ഞിക്കണ്ണന്‍, ബേബി വിശ്വനാഥന്‍, ഉമ ബാലകൃഷ്ണന്‍, രാമചന്ദ്രന്‍, നാരായണന്‍, രമേശന്‍. മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Powered by Info News For You
Comments
Post a Comment